അപ്രതീക്ഷിതമായി ഗിരിജാമ്മയുടെ വീട്ടിലെത്തി ചിപ്പിയും ഹരിയും.!! പക്ഷെ ഹരിയെ ഞെട്ടിച്ച് ലക്ഷ്മിയമ്മ; പോസ്റ്റ് വൈറൽ | Santhwanam chippi girish surprise visit in lakshmiyamma home
Santhwanam chippi girish surprise visit in lakshmiyamma home: മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗിരീഷ് നമ്പ്യാർ.താരത്തിൻ്റെ യഥാർത്ഥ പേരിനേക്കാൾ ഉപരി സാന്ത്വനത്തിലെ ഹരി എന്ന പേരിലൂടെയാണ് താരത്തിൻ്റെ പ്രേക്ഷകർക്ക് കൂടുതൽ പരിചിതമായിരിക്കുന്നത്. സാന്ത്വനം പരമ്പര അവസാനിച്ചിട്ടും ഹരിയെന്ന കഥാപാത്രത്തെ എത്രമാത്രം സ്വീകരിച്ചിരുന്നുവെന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്നു തന്നെ വ്യക്തമായിരുന്നു. ഭാഗ്യലക്ഷ്മി, ഭാഗ്യജാതകം, ദത്തുപുത്രി തുടങ്ങിയ പരമ്പരകളിലൊക്കെ താരം ചെയ്ത കഥാപാത്രം പ്രേക്ഷക പ്രീതി പിടിച്ചു പറ്റുന്നതായിരുന്നുവെങ്കിലും, സാന്ത്വനം പരമ്പര പ്രേക്ഷകർക്കുണ്ടാക്കിയ താൽപര്യം വേറെ തന്നെയായിരുന്നു. പരമ്പര […]