എന്റെ വിധി നിന്റെ തീരുമാനങ്ങളാണ്.!! വിവാഹവാർഷികത്തിൽ വൈറലായി മാത്തുകുട്ടിയുടെ കുറിപ്പ് | R J Mathukkutty’s Weeding anniversary post
ആർജെയായി തുടങ്ങി പിന്നീട് അവതാരകനായും, നടനായും, സംവിധായകനായുമാണ് പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് ആർ.ജെ മാത്തുക്കുട്ടി. യുടൂ ബ്രൂട്ടസ് എന്ന സിനിമയ്ക്ക് സംഭാഷണമെഴുതി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം, പിന്നീട് ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. എന്നാൽ, അവതാരകൻ കലേഷ് ദിവാകരനും, മാത്തുക്കുട്ടിയുമൊരുമിച്ച് നടത്തിയ പല ടെലിവിഷൻ ഷോകളും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. 2021-ൽ ആയിരുന്നു ആസിഫലിയെ നായകനാക്കി ‘കുഞ്ഞെൽദോ’ എന്ന പടം മാത്തുക്കുട്ടി സംവിധാനം ചെയ്തത്. സോഷ്യൽ മീഡിയയിൽ സജീവമായ മാത്തുക്കുട്ടി 2023 […]