ആ വലിയ രഹസ്യം തിരിച്ചറിഞ്ഞു മുത്തശ്ശൻ.!! നയനയുടെ മുന്നിൽ അടിപതറി ദേവയാനി; നയന കൈവിട്ടപ്പോൾ സഹായത്തിനായി പാചക കുലപതി അനന്തപുരിയിലേക്ക് | Patharamattu today episode
Patharamattu today episode: ഏഷ്യാനെറ്റ് പരമ്പര പത്തരമാറ്റിൽ വ്യത്യസ്തമ രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലത്തെ എപ്പിസോഡിൽ കിച്ചണിലെ കാര്യങ്ങളൊക്കെ അനന്തപുരിയിലെ ആണുങ്ങൾ പാചകം ചെയ്യാം എന്ന് പറഞ്ഞതിനാൽ സ്ത്രീകൾ എല്ലാവരും ചേർന്ന് ഷോപ്പിങ്ങിന് ഇറങ്ങിയിരിക്കുകയാണ്. സാരിയൊക്കെ എല്ലാവരും സെലക്ട് ചെയ്യുമ്പോൾ മുത്തശ്ശി പറയുന്നത്, നയനമോൾ സെലക്ട് ചെയ്യുന്ന വസ്ത്രങ്ങളാണ് ഏറ്റവും നല്ലത് എന്ന് പറയുകയാണ്. ഇത് കേട്ട് ദേവയാനിക്കും ജലജയ്ക്കും ദേഷ്യം വരികയാണ്. എനിക്ക് വേണ്ട വസ്ത്രങ്ങൾ ഞാൻ സെലക്ട് ചെയ്തുകൊള്ളാം എന്നു പറയുകയാണ് ദേവയാനി. അപ്പോൾ അനന്തപുരിയിൽ […]