അവസാനം അഭിക്ക് പിടി വീഴുന്നു.!! ഉറഞ്ഞ് തുള്ളിയ ദേവയാനിയെ അടക്കി നിർത്തി മുത്തശ്ശൻ; നയനയുടെ കയ്യും പിടിച്ച് ആദർശ് വീണ്ടും അനന്തപുരിയിലേക്ക് | Patharamattu today episode August 1
Patharamattu today episode August 1: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ പത്തരമാറ്റ് ഇപ്പോൾ വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ആദർശ് നയനയെ അനന്തപുരിയിലേക്ക് കൂട്ടി പോവാൻ നയനയുടെ വീട്ടിൽ വന്നതായിരുന്നു. അവർ പലതും സംസാരിക്കുകയായിരുന്നു. പിന്നീട് നയനയെയും കൂട്ടി ആദർശ് അനന്തപുരിയിലേക്ക് വരികയാണ്. വരുന്ന വഴിയിലൊക്കെ മുത്തശ്ശന് വേണ്ടിയിട്ടാണ് ഞാൻ നിന്നെ കൂട്ടി വരുന്നതെന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ് ആദർശ്. വീട്ടിലെത്തിയപ്പോൾ ദേവയാനിയും, മുത്തശ്ശിയും, മുത്തശ്ശനും പലതും സംസാരിച്ചിരിക്കുകയായിരുന്നു. നയന ആദർശിൻ്റെ കൂടെ കയറി […]