അമ്മായിയമ്മയെ ഉപദേശിച്ച് മരുമകൾ.!! നയനയ്ക്ക് ഇനി രാജയോഗം.. സന്തോഷത്താൽ മതിമറന്നു ആദർശും നയനയും | Patharamattu today episode
Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയന ദേവയാനിയോട് പലതും പറയുന്നതായിരുന്നു. ഇതിന് ശേഷം ദേവയാനി ആദർശിനോട് നല്ല രീതിയിൽ സംസാരിച്ചത് ആദർശിന് വലിയ സന്തോഷമാവുകയാണ്. ഈ സന്തോഷം മുത്തശ്ശിയോട് പറയാൻ വേണ്ടി ഓടിച്ചെല്ലുകയാണ് ആദർശ്. മുത്തശ്ശിയെ കെട്ടിപ്പിടിച്ച് അമ്മ എന്നോട് സ്നേഹത്തോടെ സംസാരിച്ചെന്ന് പറയുകയാണ്. ആണോ മോനെ എന്ന് മുത്തശ്ശി ചോദിച്ചപ്പോൾ, അതെ എന്ന് വലിയ സന്തോഷത്തിലാണ് ആദർശ് പറയുന്നത്. പിന്നീട് […]