അച്ഛൻ ഇനി കൂടെയില്ല.!! പൊട്ടിക്കരഞ്ഞ് മീരജാസ്മിൻ; മീരക്ക് അരികിൽ താങ്ങായി ദിലീപേട്ടൻ.. സങ്കടം താങ്ങാൻ ആവാതെ പ്രിയ താരം | Meera Jasmin Father Funeral Ceremony
Meera Jasmin Father Funeral Ceremony: തന്റെ പിതാവിന്റെ ഓർമ്മകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് നടി മീര ജാസ്മിൻ. തന്റെ പിതാവിനോടൊപ്പം ഉള്ള കുടുംബചിത്രവും അദ്ദേഹത്തിന്റെ തന്നെ പഴയകാല ചിത്രങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു. താരത്തിന്റെ പിതാവ് ജോസഫ് ഫിലിപ്പ് വ്യാഴാഴ്ച ആണ് അന്തരിച്ചത്. പിതാവിന് 83 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മ ര ണപ്പെട്ടത്. ‘ഇനി നമ്മൾ വീണ്ടും കണ്ടുമുട്ടും വരെ’ എന്ന കുറിപ്പ് പങ്കുവെച്ചാണ് മീര അച്ഛന്റെ […]