സുമിത്രയ്ക്ക് രക്ഷകനായി രോഹിത്.!! പൂജയെ ആട്ടിയോടിച്ച് സുമിത്ര; സ്വരമോളുടെയും പ്രതീഷിന്റെയും സ്നേഹം ദൃഢമാകുന്നു | Kudumbavilakku today episode
Kudumbavilakku today episode: ഏഷ്യാനെറ്റ് പരമ്പരകളിൽ രണ്ടാം സീസണിൽ എത്തിയിരിക്കുന്ന കുടുംബവിളക്ക് ഇപ്പോൾ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രഞ്ജിതയുടെ വീട്ടിലെത്തിയ പൂജ സുമിത്ര വന്ന് രഞ്ജിതയെ പലതും പറഞ്ഞെന്ന് കേട്ട് രഞ്ജിതയോട് ക്ഷമ ചോദിക്കുകയും, ആൻറിയെയും ഈ കുടുംബത്തേയും വിട്ട് ഞാൻ എങ്ങും പോകില്ലെന്ന് പറയുകയായിരുന്നു. ഇത് കേട്ട രഞ്ജിതയുടെ മനസിൽ വലിയ സന്തോഷമാണ് ഉണ്ടാവുന്നത്. പിന്നീട് കാണുന്നത്, സുമിത്രയുടെ ഡയറി കൊണ്ടുപോയവരെ തിരഞ്ഞ് അപ്പുപോവുന്നതായിരുന്നു. എന്നാൽ അവരെ കണ്ടെത്താൻ സാധിക്കാത്തതിനാൽ, സുമിത്രയോട് പോലീസ് […]