നന്ദുവിന്റെ മനസ്സറിയാൻ അനിയേയും കൊണ്ട് നയന നന്ദാവനത്തിലേക്ക്; കുഞ്ഞ് എന്ന ആഗ്രഹവുമായി ആദർശ്; ആദർശിന്റെ കള്ളത്തരം കയ്യോടെ പിടികൂടി നയന | Patharamattu today episode
Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്ന് എപ്പിസോഡ് ആരംഭിക്കുമ്പോൾ തന്നെ കാണുന്നത് നന്ദുവിൻ്റെ വീട്ടിൽ അനി വരുന്നതായിരുന്നു. നന്ദുവിനെ വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിനാൽ, അനി നന്ദുവിനോട് പുറത്തു വരാൻ പറയുന്നതായിരുന്നു. നന്ദു വന്നപ്പോൾ പലതും സംസാരിച്ചെങ്കിലും, അനിയോട് നിൻ്റെ വിവാഹം നിശ്ചയിച്ചതാണെന്നും, ഇങ്ങനെ വരരുതെന്നും പറയുകയാണ്. അപ്പോഴാണ് അനന്തപുരിയിൽ ജലജ കനക ഉറങ്ങുന്നത് കണ്ട് ഒരു പണി കൊടുക്കാമെന്ന് കരുതി കൂർക്കം വലിക്കുന്നതായി അഭിനയിക്കുകയായിരുന്നു. കൂർക്കം […]