ഇതിനുവേണ്ടിയായിരുന്നു അവൾ കാത്തിരുന്നത്.!! പൊന്നുവിന്റെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു; സന്തോഷ വാർത്ത പങ്കുവെച്ച് മല്ലു ഫാമിലി പൊന്നൂസ്.!! | Mallu Family Ponnus Nidha Sujin become a Teacher Graduation Ceremony
Mallu Family Ponnus Nidha Sujin become a Teacher Graduation Ceremony: മല്ലു ഫാമിലി യൂട്യൂബ് ചാനലിലൂടെ സജീവമായ സുജിനെയും ഭാര്യ നിത എന്ന പൊന്നൂസിനെയും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. ഇവരുടെ യൂട്യൂബ് ചാനലിലൂടെ കുടുംബം ഒട്ടാകെ വീഡിയോകളിൽ എത്താറുണ്ട്. സുജിനു പുറമേ സഹോദരിയായ കുഞ്ചുസും യൂട്യൂബ് ചാനലിൽ സജീവ സാന്നിധ്യമാണ്.ഇപ്പോൾ പൊന്നൂസ് ഒരു പുതിയ യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പൊന്നൂസ് പഠനത്തിന്റെ ഭാഗമായി കുറച്ച് നാളുകളായി തന്റെ സ്വന്തം വീട്ടിലേക്ക് […]