ചപ്പാത്തി മാവ് സേവനാഴിയിൽ ഇതുപോലെ ചെയ്തു നോക്കൂ.! ചപ്പാത്തി മാവ് ഉപയോഗിച്ച് രുചിയൂറും ന്യൂഡൽസ് വീട്ടിൽ തന്നെ | Wheat Snacks Recipe
Wheat Snacks Recipe: കുട്ടികളുള്ള വീടുകളിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും ന്യൂഡിൽസ്. എന്നാൽ സ്ഥിരമായി കടകളിൽ നിന്നും ഇത്തരത്തിൽ നൂഡിൽസ് വാങ്ങി ഉണ്ടാക്കി കൊടുക്കാൻ അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. മാത്രമല്ല ഹോട്ടലുകളിൽ നിന്ന് ന്യൂഡിൽസ് വാങ്ങി നൽകുമ്പോഴും അതിൽ ചേർത്തിട്ടുള്ള സോസുകൾക്കോ മറ്റും പഴക്കമുണ്ടെങ്കിൽ അത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. അത്തരം അവസരങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഗോതമ്പ് മാവ് ഉപയോഗിച്ചുള്ള ന്യൂഡിൽസിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ന്യൂഡിൽസ് തയ്യാറാക്കാനായി […]