ഇവരെന്നും കൂടെ നിന്നവർ.!! കുടുംബവുമൊന്നിച്ചുള്ള പഴയ ചിത്രം പങ്ക് വെച്ച് മലയാളികളുടെ പ്രിയ താരം | Celebrity share her old family photo
മലയാളി പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന നായിക താരമാണ് കാവ്യാ മാധവൻ. ശാലീനതയും നിഷ്കളങ്കതയും ഒത്തിണങ്ങിയ അപൂർവം ചില നായികമാരിൽ ഒരാളാണ് കാവ്യാ. ബാലതാരമായി തന്നെ സിനിമയിലേക്ക് കടന്ന് വന്നു ഒരു കാലഘട്ടത്തിന്റെ തന്നെ നായികാ സങ്കൽപം തന്നിൽ മാത്രം ഒതുക്കി നിർത്താൻ കഴിഞ്ഞ കാവ്യയെ മലയാള സിനിമയെ ആ കാലഘട്ടം അടക്കി വാണ നായിക എന്ന് തന്നെ വിളിക്കാം. കാസറഗോഡ് ജില്ലയിലെ നീലേശ്വരം എന്ന ചെറിയ ഗ്രാമത്തിൽ നിന്ന് സിനിമ എന്ന വലിയ ഇൻഡസ്ട്രിയിലേക്ക് എത്തപ്പെട്ട കാവ്യയുടെ […]