സാന്ത്വനം ഗോപിക ഇനി പാലക്കാടിന്റെ മരുമകൾ.!! വിവാഹ ശേഷം നിലവിളക്കേന്തി ജിപിയുടെ കൈപിടിച്ച് പട്ടാമ്പിയിലെ വീട്ടിലേക്ക് സാന്ത്വനം അഞ്ചു.!! | GP with Gopika at his Pattambi Home
GP with Gopika at his Pattambi Home : മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന ഗോവിന്ദ് പത്മ സൂര്യയും ഗോപിക അനിലും വിവാഹിതരായി. ‘അടയാളങ്ങൾ’ എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജി പി യെ മലയാളികൾ കൂടുതൽ ഇഷ്ടപ്പെട്ടത് അവതാരകൻ എന്ന നിലയിലാണ്. ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ അവതരണത്തിന് മികച്ച അവതാരകനുള്ള സംസ്ഥാന സർക്കാറിൻ്റെ അവാർഡും ജി പി സ്വന്തമാക്കിയിരുന്നു. ജിപിയെ പോലെ തന്നെ മലയാളികളുടെ കുട്ടിത്താരമായിരുന്നു ഗോപിക.ബാലേട്ടൻ എന്ന സിനിമയിലൂടെ മോഹൻലാലിൻ്റെ […]