സാരിയിൽ അതീവ സുന്ദരിയായി മലയാളികളുടെ പ്രിയ താരം ശാലിനി അജിത്ത്.!! താരങ്ങളുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ | Ajith Shalini photo viral
Ajith Shalini photo viral: അഭിനയമികവുകൊണ്ട് മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരെ വാരി കൂട്ടിയ താരമാണ് അജിത് കുമാർ. 60ലേറെ തമിഴ് ചിത്രങ്ങളിലാണ് താരം ഇക്കാലത്തിനുള്ളിൽ അഭിനയിച്ചിട്ടുള്ളത്. അഭിനയിച്ച വേഷങ്ങൾ അത്രയും ജനപ്രീതി നേടുന്നവയായിരുന്നു. നിരവധി അവാർഡുകളും നേടിയിട്ടുണ്ട്. അഭിനേത്രിയായ ശാലിനിയാണ് ഭാര്യ. രണ്ടായിരത്തിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഇരുവർക്കും രണ്ടു മക്കൾ ആണുള്ളത്. 1990ല് പുറത്തിറങ്ങിയ എൻ വീട് എൻ കണവൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് അജിത്ത് കടന്നുവരുന്നത്. അതിനുശേഷം നിരവധി ഹിറ്റ് […]