രാത്രി തുളസിയില വെള്ളത്തിലിട്ട് രാവിലെ കുടിക്കൂ.!! വെറും വയറ്റിൽ തുളസിവെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ അറിഞ്ഞാൽ | Benifits of Thusali Vellam Kudichal
ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്ത് നട്ടുവളർത്താറുണ്ട്. നമ്മുടെ നാട്ടിൽ തുളസി ചെടി ഇല്ലാത്ത വീടുകൾ വളരെ അപൂർവ്വമായിരിക്കും. ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ധാരാളം അടങ്ങിയ തുളസി പലവിധ ആരോഗ്യ പ്രശനങ്ങൾക്കുമുള്ള ഉത്തമ പ്രതിവിധിയാണ്. പനി,ചുമ ജലദോഷം എന്നിവക്ക് തുളസിനീര് പെട്ടെന്നു ആശ്വാസം തരുന്ന ഒന്നാണ്. എന്നാൽ തുളസിയില ഇട്ട വെള്ളം വെറും വയറ്റിൽ കുടിച്ചു നോക്കൂ.. അത്ഭുതങ്ങൾ സംഭവിക്കും. രാത്രി ഒരു ഗ്ലാസ് വെള്ളത്തിലേക്ക് തുളസിയില ഇട്ട് വെക്കുക. ഈ […]