ഭക്ഷണം കഴിക്കാൻ വരെ മറന്നുപോകുന്നു..!! ആളാകെ മാറി; നടി കനകലതയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയം | Kanakalatha health condition viral
Kanakalatha health condition viral : നാടകങ്ങളിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് കനകലത. പിന്നീട് സിനിമയിൽ നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്ത കനകലത മലയാള സിനിമയിലെ അവിഭാജ്യഘടമായി മാറി. സിനിമയിൽ മാത്രമല്ല മിനി സ്ക്രീനിലും താരം കഴിവ് തെളിച്ചിയിരുന്നു. ഇപ്പോൾ മുപ്പതു വർഷത്തോളമായി ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും തിളങ്ങി നിന്ന താരം 350 ഓളം ചിത്രങ്ങളിലും അമ്പതിലധികം പരമ്പരകളിലും അഭിനയിച്ചു. പൂക്കാലം എന്ന ചിത്രത്തിലായിരുന്നു താരം അവസാനമായി അഭിനയിച്ചത്. ഇതിനു ശേഷം താരത്തെ ബിഗ്സ്ക്രീനിലും […]