കൃഷ്ണ സ്റ്റോർസ് പൊളിച്ചു പണിയേണ്ടിവരുമോ ? തമ്പിയുടെ ദുഷ്ടതയ്ക്ക് ശിക്ഷ കൊടുത്ത് ഇളയ മകൾ അമ്മു | Santhwanam today episode
Santhwanam today episode : ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വളരെ വിഷമഘട്ടത്തിലൂടെയാണ് മുന്നോട്ടു പോകുന്നത്. കട നഷ്ടപ്പെട്ടെങ്കിലും പുതുക്കി പണിയാൻ പോലും പണമില്ലാതെ കഷ്ടപ്പെടുകയാണ് സാന്ത്വനം വീട്ടുകാർ. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ബാംഗ്ലൂരിൽ നിന്ന് വന്ന ശേഷം വിവരങ്ങൾ അറിഞ്ഞ് അപ്പുവിൻ്റെ മമ്മി സാന്ത്വനം വീട്ടിലേക്ക് വന്നതായിരുന്നു. ആരും ഒരു ദേഷ്യവും അംബികയോട് കാണിച്ചില്ല. അംബികയോട് തമ്പി സർ ചെയ്ത ക്രൂരതകൾ പറയുകയാണ് ദേവി. ഈ പ്രശ്നത്തിന് ശേഷം ഞാൻ അയാളോട് മിണ്ടാറേയില്ലെന്ന് […]