‘ഉൻ സ്റ്റെപ്പും സ്റ്റൈലും എന്നും ഉന്നെ വിട്ട് പോഗാത്; ചാക്കോച്ചന് കോളേജ് പിള്ളേർ ഒരുക്കിയ സർപ്രൈസ്; ചാക്കോച്ചൻ അന്നും ഇന്നും പൊളി | Actor Kunchakoboban At St Teresas Womens College
Actor Kunchakoboban At St Teresas Womens College: മലയാള സിനിമ പ്രേക്ഷകരുടെ ചോക്ലേറ്റ് ഹീറോയാണ് നടൻ കുഞ്ചാക്കോ ബോബൻ. താരത്തിന്റെ പുതിയ ചിത്രം ചാവേർ ഇപ്പോൾ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കുഞ്ചാക്കോ ബോബൻ തിരൂർ പാപ്പച്ചൻ കൂട്ടുകെട്ടിൽ ഒരുക്കിയ ചിത്രമാണ് ചാവേർ. ഇപ്പോൾ കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ പ്രമോഷനുമായുള്ള തിരക്കിലാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ചാവേറിന്റെ പ്രമോഷനായി സെന്റ് തെരേസസ് കോളേജിൽ എത്തിയ നടന്റെ വീഡിയോസും മറ്റ് ചിത്രങ്ങളും എല്ലാമാണ്. മലയാളത്തിന്റെ എക്കാലത്തെയും […]