മകളേക്കാൾ ചെറുപ്പമായി ഒരു മകൾ; സന്തൂർ മമ്മിയുടെ കിടിലൻ ഡാൻസ് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ |Santhoor Mummy and daughter viral dance video
Santhoor Mummy and daughter viral video dance : സമൂഹ മാധ്യമങ്ങളിൽ ദിവസേന ഒട്ടനവധി വീഡിയോസ് ആണ് പ്രത്യക്ഷപ്പെടാറുള്ളത്. കുട്ടികളുടെ കുറുമ്പുകളും മറ്റൊരു വീഡിയോസും കൂടാതെ വ്ലോഗിങ്ങുമായി നിരവധി സോഷ്യൽ മീഡിയ ഇൻഷുവൻസിനെയും നമുക്ക് കാണാം. എന്നാൽ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് ആയി മാറിയിരിക്കുന്നത് പുതിയൊരു വീഡിയോ ദൃശ്യങ്ങളാണ്. ഗ്രീഷ്മ വിവേശ് എന്ന ഇൻസ്റ്റഗ്രാം ഐഡി പങ്കുവെച്ച വീഡിയോ ആണ് വൈറലായത്. രണ്ട് പെൺകുട്ടികൾ നിന്ന് ഡാൻസ് ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എന്നാൽ ഇതിൽ […]