ഈ കുഞ്ഞുമിടുക്കിയെ കണ്ണുവെയ്ക്കല്ലേ.!! എന്തൊരു പുളിയാ… എന്നാലും കഴിക്കാം… നാരങ്ങക്ക് ഒക്കെ ഇത്രക്കും പുളിയുണ്ടായിരുന്നോ ? | Cute baby girl eating lemon trending video viral
Cute baby girl eating lemon trending video viral : ഓ അത്രയ്ക്ക് പുളി ഒന്നുമില്ലെന്നേ എന്ന ക്യാപ്ഷനോടെ തനി നാടൻ മലയാളി എന്ന യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ഒരു കുഞ്ഞ് നാരങ്ങ രുചിക്കുന്നതാണ് വീഡിയോ. വായിൽ വച്ചപ്പോൾ തന്നെ കുഞ്ഞിന് പുളിച്ചു. പക്ഷേ പിന്നെയും കുഞ്ഞ് നാരങ്ങ വായിൽ കൊണ്ടുപോയി. ഇടയിൽ നാരങ്ങ താഴെ വീണപ്പോൾ കുറുമ്പി കരഞ്ഞു. നാരങ്ങ വാങ്ങാൻ ശ്രമിച്ച അമ്മയെ തടയുകയും ചെയ്തു. […]