മകന് സംഭവിച്ചത് അറിയാതെ കല്യാണി.!! കുഞ്ഞിനെ കാണാൻ കിരണിനു മുന്നിലെത്തിയ രൂപ ആ സത്യം മനസിലാക്കുന്നു | Mounaragam today episode
Mounaragam today episode: ഏഷ്യാനെറ്റിലെ പ്രേക്ഷകരുടെ ഇഷ്ട കുടുംബ പരമ്പരയായിരുന്നു മൗനരാഗം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്ലുമോൻപാറുക്കുട്ടിയുടെ കൈയിൽ നിന്ന് വീണ് ആശുപത്രിയിൽ എത്തിക്കുന്നത് ആയിരുന്നു. ഈ വിവരം കിരൺ സോണിയയെ ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നു. വൈകുന്നേരം വരെ കല്യാണിയെ അവിടെ നിർത്തണമെന്നും പറഞ്ഞു. ആകെ വിഷമത്തിൽ ആയ സോണിയ കല്യാണിയുടെ അടുത്തേക്ക് പോകുമ്പോൾ സോണിയുടെ മുഖം മാറിയത് കണ്ടപ്പോൾ തന്നെ കല്യാണി സോണിയയോട് എന്താണ് നിൻ്റെ മുഖത്തൊരു വിഷമം എന്ന് ചോദിക്കുന്നുണ്ട്. സോണി, എനിക്കൊരു വിഷമവും […]