മനോഹരമായ സാരിയിൽ ബേബി ശാലിനിയും മകളും!!! ശാലിനിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു | Shalini Ajith kumar latest photo with daughter
ബാലതാരമായി മലയാളത്തിലൂടെ പ്രേക്ഷകരുടെ ഓമനയായി മറിയ ബേബി ശാലിനി ഇന്ന് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന അഭിനേത്രിയാണ്. അഭിനയത്തിന് തൽക്കാലമായി വിരാമമിട്ടെങ്കിലും 2022 ൽ തുടങ്ങിയ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി അടുപ്പം പുലർത്തുകയാണ് താരം. ഇപ്പോഴിതാ മകളുമായുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് ഇൻസ്റ്റഗ്രാമിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. ബാലതാരമായി സിനിമയിലേക്ക് വന്ന ശാലിനി പിന്നീട് മലയാളത്തിലും തമിഴിലും ആയി 60ലധികം സിനിമകൾ ചെയ്തു. നിറം,അനിയത്തിപ്രാവ് തുടങ്ങിയ ചിത്രങ്ങളൊന്നും നമ്മൾ മലയാളികൾക്ക് മറന്നു കളയാൻ കഴിയില്ല. റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്റെ […]