എം.ടിയുടെ ഓരോ കഥയിലും ഞാന് എന്നെ സങ്കല്പിക്കും; 91 ന്റെ നിറവിൽ എം ടി.!! ആശംസകളുമായി മമ്മൂക്ക | Mammootty At MT Vasudevan Nair Birthday celebration video
Mammootty At MT Vasudevan Nair Birthday celebration video: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ 91 ആം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് നടൻ മമ്മുട്ടി. 1993 ജൂലൈ 15ന് കൂടല്ലൂരിരിൽ അമ്മാളു അമ്മയുടെയും ടി നാരായണൻ നായരുടെയും മകനായിട്ടാണ് എം ടി ജനിച്ചത്. എംടിയുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി മനോരഥങ്ങൾ എന്ന പരിപാടിക്കിടെ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം നടത്തിയത്. എം ടിയുടെ 9 കഥകൾ ചേരുന്ന ആന്തോളജി സിനിമയുടെ ട്രെയിലർ […]