അങ്ങേയറ്റം കാത്തിരുന്ന ആ ദിവസം എത്തി.!! കുടുംബത്തിലെ പുതിയ അതിഥിയുടെ ചിത്രവും വിശേഷങ്ങളും പങ്കുവെച്ച് മീനു ലക്ഷ്മി | Meenu Lakshmi Brother Engagement news viral
സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് മീനു വി ലക്ഷ്മി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയയായി മാറിയ താരം നിരവധി ആരാധകരെയാണ് നേടിയെടുത്തത്. കൂടുതലും ടിക് ടോക് ഡാൻസ് വീഡിയോകളിലൂടെയാണ് താരത്തെ ആളുകൾ അടുത്തറിഞ്ഞത്. ചേട്ടനൊപ്പം എത്തുന്ന ഡാൻസ് വീഡിയോകൾ ഒക്കെ മിനിറ്റുകൾ കൊണ്ടായിരുന്നു ലക്ഷക്കണക്കിന് ആരാധകരെ നേടിയിരുന്നത്. അന്നുമുതൽ തന്നെ ആ ചേട്ടനും സഹോദരിയും തമ്മിലുള്ള സ്നേഹവും ഐക്യവും ഒക്കെ ആളുകൾ കാണുകയും എന്നും ഇത് നിലനിൽക്കട്ടെ […]