മല്ലികാമയ്ക്ക് താജ്മഹലിലേക്ക് ഹണിമൂൺ പോണം.!! അച്ഛന് ജീവിതപങ്കാളിയെ കണ്ടെത്തി മക്കൾ; വൈറലായി ഒരു കല്യാണം | Old aged Radhakrishnan weds Mallika
Old aged Radhakrishnan weds Mallika : മക്കളെ വിവാഹം കഴിച്ചു കൊടുക്കുന്നതോടുകൂടി ഒറ്റയ്ക്കായി പോകുന്ന ചില ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അവരാണ് നമ്മുടെ അച്ഛനമ്മമാർ. തനിച്ചായി പോകുന്ന ഇവരെക്കുറിച്ച് വിവാഹശേഷം ചിന്തിക്കുന്ന മക്കൾ കുറവാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തയായിരിക്കുകയാണ് പത്തനംതിട്ട സ്വദേശിയായ രഞ്ജു. തങ്ങളുടെ അച്ഛൻ ഒറ്റയ്ക്കായി പോകാതിരിക്കാൻ വേണ്ടി അച്ഛന്റെ 62 മത്തെ വയസ്സിൽ അച്ഛനുവേണ്ടി ഒരു കൂട്ട് കണ്ടെത്തി കൊടുത്തിരിക്കുകയാണ് മക്കൾ. 62 വയസ്സുള്ള അച്ഛൻ രാധാകൃഷ്ണന്റെ വധുവായി മക്കൾ തിരഞ്ഞെടുത്തത് […]