അപ്പുവിന്റെ അവസാന വാക്കിൽ എല്ലാം മാറി മറയുന്നു.!! കൃഷ്‌ണസ്‌റ്റോഴ്‌സ് ഇനി സൂപ്പർ മാർക്കറ്റ്; വെല്ലുവിളികൾ ഏറ്റെടുത്തു ബാലേട്ടൻ Santhwanam today episode
Santhwanam today episode : ഏഷ്യാനെറ്റ് സീരിയൽ ആരാധകർ കാത്തിരിക്കുന്ന എപ്പിസോഡുകളാണ് ഇനി നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സി ഐ കടയിലേക്ക് ഹരിയോടും കയർക്കുകയായിരുന്നു. കൃഷ്ണ സ്റ്റോർസിൽ വന്നതിനും, മറ്റും ബാലനോട് വഴക്കിടുകയായിരുന്നു. അപ്പോഴാണ് സഖാവിൻ്റെ ധൈര്യത്തിലാണ് ബാലാ നിങ്ങൾ കളിക്കുന്നതെന്ന് പറഞ്ഞു കൊണ്ട് സി ഐ പോവുകയായിരുന്നു. പിന്നീട് ബാലനും ഹരിയും ശത്രുവും പലതും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ശത്രു പറയുന്നത് എനിക്ക് തോന്നുന്നത് തമ്പി സർ മാത്രമല്ല മറ്റാരോ നമുക്കെതിരെ കളിക്കുന്നുണ്ടെന്ന്. അന്ന് […]