കാളിദാസ് ജയറാമിന് കല്യാണം.!! കാളിദാസ് – തരിണി വിവാഹ നിശ്ചയം കഴിഞ്ഞു; ജയറാം കുടുംബത്തിൽ ഗംഭീര കല്യാണ മേളം | Kalidas Jayaram Tarini Engagement news
സിനിമ പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന ഒരു താര കുടുംബമാണ് ജയറാമിന്റെയും പാർവതിയുടെയും. സ്‌ക്രീനിലെ പ്രണയജോഡികൾ ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചു. ഇപ്പോഴും ഇവരുടെ വിശേഷങ്ങൾ അറിയാൻ ഒരുപാട് ആഗ്രഹിക്കുന്നവരാണ് പ്രേക്ഷകർ പ്രത്യേകിച്ച് മലയാളികൾ. പാർവതിയോടും ജയറാമിനോടും ഉള്ള സ്നേഹം ഈ താര കുടുംബത്തിൽ നിന്ന് സിനിമയിലേക്ക് വന്ന കാളിദാസിനും ആരാധകർ കൊടുത്തു. ബാലതാരമായി വന്നു മികച്ച അഭിനയ മികവ് കാണിച്ച നടനാണ് കാളിദാസ് ജയറാം അത് കൊണ്ട് തന്നെ നായകനായി എത്തിയപ്പോഴും ആരാധകർക്ക് ആ മുഖം […]