ഓപ്പറേഷൻ തിയറ്ററിൽ നിന്റെ അരികിൽ ഞാൻ ഉണ്ടായിരുന്നു.!! മകന്റെ പേരിടൽ ചടങ്ങിന് ആരതിയോട് നന്ദി പറഞ്ഞ് ശിവകാർത്തികേയൻ.!! | Sivakarthikeyan Son Naming Ceremony photo
Sivakarthikeyan Son Naming Ceremony photo: ഇക്കഴിഞ്ഞ ജൂൺ 2നാണ് ശിവകാർത്തികേയനും ഭാര്യ ആരതിയ്ക്കും മൂന്നാമത്തെ കുഞ്ഞായി ഒരു മകൻ കൂടി ജനിച്ചത്. മകന്റെ പേരിടൽ ചടങ്ങിന്റെ മനോഹരവിഡിയോ താരം തന്നെ ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ‘ആരതി,ഓപ്പറേഷൻ തിയറ്ററിൽ നിന്റെ അരികിൽ ഞാൻ ഉണ്ടായിരുന്നു, നമ്മുടെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനായി നീ എന്തൊക്കെ സഹിച്ചുവെന്ന് ഞാൻ കണ്ടു. എനിക്കുവേണ്ടി, ഈ മനോഹരമായ ലോകം സൃഷ്ടിക്കുന്നതിനായി ഇത്രയും വേദന സഹിച്ചതിന് ഞാൻ എന്നേക്കും […]