അന്ന് ഒരു ചക്കയുടെ പേരില്‍ ഒരുപാട് വഴക്കിട്ടു.!! തല്ലുകൂടി പിരിഞ്ഞു; ഇന്ന് മിയയെ കാണാന്‍ ഭാവന ഓടിയെത്തി ചിത്രങ്ങൾ വൈറൽ | Miya with Bhavana cute moment goes viral
മലയാള സിനിമയിലെ മുൻനിര നായികമാർ ആണ് ഭാവനയും മിയയും. മലയാളത്തിൽ മാത്രമല്ല മറ്റു സൗത്ത് ഇന്ത്യൻ ഇൻഡസ്ട്രികളിലും തിരക്ക് പിടിച്ച നടിമാരാണ് ഇരുവരും. ഡോക്ടർ ലവ് എന്ന ചിത്രത്തിൽ ആണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ഡോക്ടർ ലവ്വിൽ അഭിനയിച്ച സമയത്ത് ഭാവന ഒരുപാട് എക്സ്പീരിയൻസ് ഉള്ള മുൻനിര നായികയും മിയ സഹനടിയും ആയിരുന്നു. എന്നൽ അധികം വൈകാതെ തന്നെ മിയ മലയാളത്തിലെ തിരക്ക് പിടിച്ച താരമായി മാറി. കുഞ്ചക്കോ ബോബന്റെ നായികയായി മിയ അഭിനയിച്ച വിശുദ്ധൻ […]