ശ്രീനിലയം ആരുമില്ലാതെയായി.!! പിച്ചച്ചട്ടി എടുത്ത സരസ്വതിയമ്മ സുമിത്രയുടെ കാല് പിടിക്കുന്നു; ഒരു കത്ത് എഴുതിവെച്ച് സിദ്ധു നാട് വിടുന്നു; വേലക്കാരിയായി സരസ്വതിയമ്മ | Kudumbavilakku today episode
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പയിൽ കഴിഞ്ഞ ആഴ്ച വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ശ്രീനിലയത്തിൽ ശിവദാസമേനോൻ്റെ മ ര ണശേഷം വേദികയും സിദ്ധാർത്ഥും തമ്മിലുള്ള ഡൈവോഴ്സ് നടന്നതായിരുന്നു. പിന്നെ പ്രതീഷ് പാട്ട് പാടാനായി ചെന്നൈയിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു. സഞ്ജനയെയും കൂട്ടി പ്രതീഷ് ചെന്നൈയിൽ ഫ്ലാറ്റെടുത്ത് ജീവിക്കാനാണ് പ്ലാൻ. അങ്ങനെ പ്രതീഷും സഞ്ജനയും ചെന്നൈയിലേക്ക് പുറപ്പെടുന്നു. എന്നാൽ വേദിക ഇപ്പോഴും സമ്പത്തിൻ്റെ വീട്ടിൽ തന്നെയാണ് താമസം. അങ്ങനെ സുമിത്ര സമ്പത്തിനെ കാണാൻ പോവുകയാണ്. വേദികയെ കുറിച്ച് പലതും പറയുകയാണ്. […]