കല്യാണിയുമായി പുറപ്പെട്ടു കിരൺ.!! ഓപ്പറേഷനുവേണ്ടി പുറപ്പെടുന്ന കല്യാണി ആ സത്യം മനസിലാക്കുന്നു Mounaragam today episode
ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ മൗനരാഗത്തിൽ സീരിയലിലെ പ്രധാന കഥാപാത്രമായ ഊമയായ കല്യാണിയുടെ ഓപ്പറേഷൻ നടക്കുന്ന ദിവസമാണ്. എല്ലാം അറിയാവുന്ന മനോഹറിന് കുഞ്ഞിനെ എവിടുന്നാവോ തട്ടികൊണ്ടു വന്നതെന്നും, ഇതിനെ അന്വേഷിച്ച് ഇനി ആരെങ്കിലും വരുമോ തുടങ്ങി പലതും ആലോചിക്കുന്നതായിരുന്നു. അപ്പോഴാണ് വിക്രമും പ്രകാശും ഡോക്ടർ സ്വാതി പറഞ്ഞതനുസരിച്ച് പുതിയ വാടക വീട് വാങ്ങി ആഘോഷിക്കുന്നതായിരുന്നു. അതിൻ്റെ ഫോട്ടോ എടുക്കുകയും, ഡോക്ടർ സ്വാതി എന്ന ബോർഡ് എഴുതി ആഘോഷിക്കുകയുമായിരുന്നു. പിന്നീട് കാണുന്നത് സോണിയയും സ്വാതിയും സംസാരിക്കുന്നതാണ്. നാളെ കല്യാണിയെ എങ്ങനെയെങ്കിലും […]