ഓംകാറിന് പിറന്നാൾ മധുരവുമായി മെഗാസ്റ്റാർ മമ്മൂട്ടി.!! പതിനഞ്ചാം വിവാഹവാർഷികത്തിൽ തങ്ങൾക്ക് ലഭിച്ച മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി നരേൻ.!! Narain’s son Omkaar birthday celebration with mammootty
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു അടയാളപ്പെടുത്തൽ നടത്തിയിട്ടുള്ള താരമാണ് നരേൻ. ഒരുകാലത്ത് മലയാള സിനിമയിൽ നായകനായും സഹതാരമായും ഒക്കെ തിളങ്ങിയ നരേൻ ഇന്ന് അഭിനയരംഗത്ത് നിന്ന് അല്പം വിട്ട് നിൽക്കുന്നതെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. തൻറെ ഓരോ വിശേഷവും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുന്ന താരം കുടുംബ വിശേഷങ്ങളും കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങളും ഒക്കെ ഇടയ്ക്കിടയ്ക്ക് പോസ്റ്റ് ചെയ്യാറുണ്ട്. അതിനൊക്കെ വളരെ മികച്ച പ്രതികരണവും ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കാറുണ്ട്. ഇപ്പോൾ തന്റെ […]