മലയാളികളെ കുടുകുടാ ചിരിപ്പിക്കാനായി അവർ വീണ്ടും എത്തുന്നു.!! കന്നടയിൽ നിന്ന് ഭാവന വീണ്ടും മലയാളത്തിലേക്ക് | Actress Bavana new film news
Bavana new film news: മലയാളി പ്രേക്ഷകർക്ക് തമാശ ചിത്രങ്ങളോട് പ്രത്യേകം തന്നെ ഒരു ഇഷ്ടമുണ്ട്. എത്ര കണ്ടാലും പുതുമ നഷ്ടപ്പെടാത്ത ഒരുപാട് കോമഡി ജോണർ ചിത്രങ്ങൾ മലയാളത്തിൽ വൻ ഹിറ്റായിട്ടുമുണ്ട്. നായികമാരിൽ അപൂർവ്വം പേരാണ് സിനിമകളിൽ തമാശ മനോഹരമായി കൈകാര്യം ചെയ്യാറുള്ളത് അതിൽ രണ്ട് പേരാണ് ഉർവശിയും ഭാവനയും.ഏത് വേഷത്തിൽ ആണെങ്കിലും മലയാളികളെ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വെക്കുന്ന താരമാണ് ഉർവശി. മുൻനിര നായികയായി തിളങ്ങുന്ന കാലത്തും വലുതോ ചെറുതോ എന്ന് നോക്കാതെ ഏത് കഥാപാത്രത്തെയും […]