തട്ടുകട ദോശ! തട്ടില്‍ കുട്ടി ദോശ ഒരു പ്രാവശ്യം ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ!! | Perfect Dosa Batter Recipe malayalam
Perfect Dosa Batter Recipe malayalam : നമ്മൾ ഇന്ന് ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി ദോശയുടെ റെസിപ്പിയാണ്. ഇത് വെറുമൊരു ദോശയുടെ റെസിപ്പിയല്ല; പഞ്ഞിപോലെ വായിൽ അലിഞ്ഞു പോകുന്ന തട്ടുകടയിലെ തട്ടുദോശയാണിത്. ഇത് നല്ല ചമ്മന്തിയുടെ കൂടെയോ സാമ്പാറിന്റെ കൂടിയോ ഒക്കെ നമുക്ക് കഴിക്കാവുന്നതാണ്. അപ്പോൾ ഇത് എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു ബൗളിലേക്ക് പച്ചരി, പുഴുക്കലരി, ഉലുവ എന്നിവ എടുത്ത് കഴുകി വൃത്തിയാക്കി 6 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ […]