സൂക്ഷിച്ചു നോക്കൂ, കാവ്യാ മാധവന് ഒപ്പമുളള ആളെ മനസ്സിലായോ ? വൈറലായി ഒരു പഴയ കാല ചിത്രം | Aswathy Sreekanth shared old photo of Kavya Madhavan
Aswathy Sreekanth share old photo with Kavya Madhavan : മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. റെഡ് എഫ് എം 93.5 ൽ റേഡിയോ ജോക്കി ആയി പ്രവർത്തിച്ചു വന്ന അശ്വതി കോമഡി സൂപ്പർ നൈറ്റ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അവതാരകയായി ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി റിയാലിറ്റി ഷോകളിൽ അവതാരകയായി പ്രവർത്തിച്ച അശ്വതി ഏറെ വേഗത്തിൽ തന്നെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആയി മാറി. പിന്നീടാണ് ഫ്ലവേഴ്സിൽ […]