രോഹിതിന്റെ ഡയറിയിൽ നിന്നും സുമിത്ര ആ സത്യം മനസിലാക്കുന്നു.!! രോഹിത്തിൽ നിന്നും ആ തെളുവുകൾ കിട്ടുന്നു | Kudumbavilakku today episode
കുടുംബവിളക്ക് സീസൺ രണ്ടും വലിയ പ്രേക്ഷക പിന്തുണയോടെ തന്നെ സംപ്രേക്ഷണം തുടരുകയാണ്. 2020 ൽ ആരംഭിച്ച സീസൺ വൺ അവസാനിച്ചത് 2023 ഡിസംബർ 1 നാണു. ഡിസംബർ നാലിനു തന്നെ രണ്ടാം സീസണും ആരംഭിച്ചു. പ്രേക്ഷകർ ആഗ്രഹിച്ചിരുന്ന ഒരു മനോഹര കാഴ്ച സമ്മാനിച്ചാണ് ആദ്യം ഭാഗമവസാനിച്ചത് എന്നാൽ സീസൺ 2 തുടങ്ങിയതോ പ്രേക്ഷകരെ ഏറെ ദുഖത്തിലാഴ്ത്തിയും.നമുക്ക് ഏറെ പരിചിതമായ സ്വന്തം സന്തോഷങ്ങളും ജീവിതവും മറ്റുള്ളവർക്ക് വേണ്ടി ഹോമിച്ച് അടുക്കളയിൽ ഒതുങ്ങിപ്പോവുകയും ഒടുവിൽ താൻ ഇത് വരെ ആർക്ക് […]