കണ്ണന്റെ ഐഡിയ എല്ലാം പൊട്ടി പാളീസാകുന്നു.!! സാന്ത്വനത്തിൽ നിന്നും കണ്ണനെ പിണ്ഡം വെക്കുന്നു | Santhwanam today episode
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ പ്രശ്നങ്ങൾ തീരുന്നില്ല. അഞ്ജുവിൻ്റെ ടെസ്റ്റ് ചെയ്ത റിസൾട്ട് എന്തായെന്ന് ചോദിക്കുന്നത്. നാളെ തരാമെന്നാണ് പറഞ്ഞതെന്നും, റിസൾട്ട് വാങ്ങാൻ കണ്ണൻ പോകുമോ എന്ന് ശിവൻ ചോദിക്കുകയാണ്. ഇത് കേട്ടതും കണ്ണന് ദേഷ്യം വരികയാണ്. ഞാൻ പണ്ടത്തെപ്പോലെ ജോലിയില്ലാത്തവനല്ലെന്നും, എന്നെക്കാൾ അറിവുള്ള നിങ്ങൾ തന്നെ പോയി വാങ്ങിയാൽ മതിയെന്ന് പറയുകയാണ് കണ്ണൻ. ഇത് കേട്ട് അഞ്ജു ഭക്ഷണം കഴിക്കാതെ എഴുന്നേറ്റ് പോയി. ശിവനും അഞ്ജുവിൻ്റെ പിറകെ പോയി. അപ്പോഴാണ് ദേവി കണ്ണനെ വഴക്ക് […]