അമ്മ ഹൃദയം തുളുമ്പുന്നു.!! നിറഞ്ഞ സദസ്സിൽ കൊച്ചു ബാലികയെ കൊഞ്ചിച്ചും കളിപ്പിച്ചും ആരാധകരുടെ പ്രിയപ്പെട്ട ചിത്രാമ്മ | K.S. Chithra cute moment with a little girl
K.S. Chithra cute moment with a little girl : മാസ്മരിക ശബ്ദം കൊണ്ട് ലോകത്തെ കീഴടക്കിയ ഗായികയാണ് കെ എസ് ചിത്ര. മലയാളികളുടെ സ്വന്തം ചിത്രാമ്മ. അമ്മ എന്ന പദം കൂട്ടി അല്ലാതെ നമുക്ക് ആ വ്യക്തിത്വത്തെ ചിത്രീകരിക്കാൻ ആവില്ല. സ്നേഹത്തിൻറെയും കരുണയുടെയും വാത്സല്യത്തിന്റെയും പ്രതിരൂപം ആയിട്ടാണ് ആരാധകർ ചിത്ര ചേച്ചിയെ നോക്കിക്കാണുന്നത്. ഇന്ത്യൻ പ്ലേബാക്ക് സിംഗർ, കർണാടക സംഗീത പ്രതിഭ നിലയിലും ആരാധകർ ചിത്രാമ്മയെ സ്നേഹിക്കുന്നു. ഇതിനോടകംതന്നെ 25000ത്തിൽ അധികം പാട്ടുകളാണ് പാടിയിട്ടുള്ളത്. […]