സുമിത്രയുടെ ജീവിതത്തിലേക്ക് പുതിയ സന്തോഷം കൂടി.!! സുമിത്രയുടെ ജീവിതത്തിലേക്ക് അവൾ എത്തുന്നു | Kudumbavilakku today episode
ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബവിളക്ക് വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. സുമിത്രയും പൂജയും കൂടി വാടക വീട്ടിലേക്ക് താമസം മാറുകയാണ്. അവിടെ സീമ കാത്തു നിൽക്കുകയും, മകൾ ആമി വീട് ഒരുക്കുകയും ചെയ്തു. അങ്ങനെ സുമിത്രയെ പുതിയ വീട്ടിലാക്കിയ ശേഷം ചിത്രയും, ദീപുവും പോവുകയാണ്. ആമി പൂജയേയും കൂട്ടി വീടൊക്കെ കാണിച്ചു കൊടുത്തു. പിന്നീട് സുമിത്ര സീമയോട് സംസാരിക്കുകയാണ്. സുമിത്രയുടെ എല്ലാ വിഷമങ്ങളും അറിയാവുന്ന സീമയോട് സുമിത്ര ഇനി എനിക്ക് എൻ്റെ മക്കളെ കണ്ടെത്തണമെന്ന് പറയുകയാണ്. നമ്മൾ സഹായിച്ചവരൊന്നും […]