മീൻ വിൽക്കാൻ വന്ന ചേട്ടൻ ഒരു പാട്ട് പാടിയതാണ് മിൻ വാങ്ങാൻ വന്ന ചേച്ചിമാർ കേട്ട് ഞെട്ടിപോയി! വൈറലായി വീഡിയോ | Street Fish Seller Song Viral
ഓരോരുത്തർക്കും ഓരോ തരം കഴിവുകൾ ഉണ്ടായിരിക്കും. ആ കഴിവിനെ സ്വയം കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതാണ് ജീവിത വിജയം. മരമറിഞ്ഞു കൊടിയിടുക, ആളറിഞ്ഞു ചങ്ങാത്തം കൂടുക, കഴിവറിഞ്ഞു പ്രോൽസാഹിപ്പിക്കുക എന്നിങ്ങനെ പല ചൊല്ലുകളും നമ്മൾ കേട്ടിട്ടില്ലേ. തന്റെ സുഹൃത്തുക്കൾക്ക് മുന്നിൽ പാട്ടു പാടി വൈറലായ ഒരു ചേട്ടൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. നമുക്ക് ചുറ്റും ഉള്ളവരിൽ ജന്മ വാസനയോടു കൂടിയ കഴിവുകൾ ഉള്ള പല ആളുകളും ഉണ്ടായിരിക്കും. എന്നാൽ അവ പുറത്തു പ്രകടിപ്പിക്കാനുള്ള ഒരു അവസരമോ വേദിയോ […]