രാഹുലിന്റെ ക്രൂരതകൾ പോലീസിനെ അറിയിച്ച് രൂപ.!! അവസാനം അത് സംഭവിക്കുന്നു; കുഞ്ഞിനെ തിരഞ്ഞ് നടന്ന പോലീസ് മുന്നിൽ സരയുവും ശാരിയും Mounaragam today episode
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പര മൗനരാഗത്തിൽ ഇന്നലെ നടന്നത് രസകരമായ സംഭവമായിരുന്നു. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രൂപയുടെ വീട്ടിൽ കിരണും കല്യാണിയും സോണിയും രൂപയുടെ വീട്ടിൽ വന്നതായിരുന്നു. അപ്പോഴാണ് രാഹുലും ശാരിയും സരയുവും രൂപയുടെ വീട്ടിൽ വരുന്നത്. അവരെ കണ്ടതും എന്തിനാണ് വന്നതെന്നും, ജന്മനാ ശബ്ദമില്ലാത്ത നീ ഇനി സംസാരിക്കാൻ പോകുന്നില്ലെന്ന് ശാരി പറയുകയായിരുന്നു. ഇത് കേട്ടതും എൻ്റെ മരുമകൾക്ക് ശബ്ദം കിട്ടുമെന്നും, നിങ്ങളൊക്കെ അവൾ സംസാരിക്കുന്നത് കേൾക്കുമെന്നും രൂപ മനസിൽ പറഞ്ഞു. അപ്പോഴാണ് എന്തിനാണ് അവർ […]