ആദി മോന് ഒരു പിറന്നാൾ ആശംസ പറയാമോ ? നിന്നിലൂടെയാണ് ഞങ്ങൾ അച്ഛനും അമ്മയും ആയത്; ജയസൂര്യയുടെ മകൻ ഇന്ന് പിറന്നാൾ; ആശംസകളേകി ആരാധകർ | Jayasurya’s son birthday post
മലയാളികളുടെ പ്രിയതാരം ആണ് ജയസൂര്യ.. അദ്ദേഹത്തിന്റെ മകൻ അദ്വിത് ജയസൂര്യയും മലയാളികൾക്ക് പ്രിയങ്കരനാണ്.. അച്ചനെപോലെ തന്നെ നിരവധി സിനിമകളിൽ മകനും അഭിനയിച്ചു കഴിഞ്ഞു. ജയസൂര്യ നായകനായ തൃശൂർ പൂരം, ലാൽ ബഹ്‌ധൂർ ശാസ്ത്രി,സു- സു സുധീ വത്മീകം,ഞാൻ മേരികുട്ടി, captian തുടങ്ങിയ ചിത്രങ്ങളിൽ ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടായിരുന്നു അദ്വൈത് ജയസൂര്യ അഭിനയ രംഗത്തേക്ക് ചുവടു വെച്ചത്. കളർഫുൾ ഹാൻഡ്‌സ്, ഗുഡ് ഡേ എന്നീ ഷോർട് ഫിലിമുകളും അദ്വിത് നിർമിച്ചിട്ടുണ്ട്.. ജയസൂര്യ തന്റെ മകന്റെ പിറന്നാൾ ആണ് […]