അപ്പുവിന്റെ തലയിൽ ഇടിത്തീ വീണത് പോലെ അത് സംഭവിക്കുന്നു.!! കണ്ണൻറെ അഹമ്മദിക്ക് തക്ക മറുപടി നൽകി ദേവി | Santhwanam today episode
കുറച്ചു ദിവസങ്ങളായി അശ്വരാസ്യങ്ങൾ കൊണ്ടും പൊരുത്തമില്ലായ്മ കൊണ്ടും പുകയുകയാണ് സ്വാന്തനം വീട്. സ്വന്തം ജീവിതവും സന്തോഷങ്ങളും പണയം വെച്ച് സഹോദരങ്ങൾക്ക് വേണ്ടി ജീവിച്ച ബാലനും ദേവിയും സ്വയം അവരിൽ നിന്ന് അകലാൻ ഒരുങ്ങുകയാണ്. ചെന്നൈയിൽ ജോലിക്ക് പോയ കണ്ണൻ തിരിച്ചു വന്നത് മുതലാണ് സ്വാന്തനം വീട്ടിൽ അസ്വാരസ്യങ്ങൾ തുടങ്ങിയത്. തന്റെ ഷെയർ ചോദിച്ചു കൊണ്ട് വന്ന കണ്ണനെ ബാലനും ശിവനും ഹരിയും അണുനായിപ്പിക്കാൻ ശ്രമിച്ചു എങ്കിലും കണ്ണൻ അവരുടെ വാക്കിനു യാതൊരു വിലയും കല്പിച്ചില്ല. അമ്മയെപ്പോലെ തന്നെ […]