സുമിത്രക്ക് അരികിലേക്ക് രോഹിത് എത്തുന്നു.!! വിവാഹത്തിനൊരുങ്ങിയ സുമിത്രയുടെ മനസ്സ് മാറുന്നുവോ ? കുടുംബവിളക്ക് അവസാന ദിവസങ്ങളിലേക്ക് | Kudumbavilakku today latest july 29
Kudumbavilakku today latest july 29: പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കുടുംബവിളക്ക് അതിന്റെ ഉദ്വേഗഭരിതമാ02യ ക്ലൈമാക്സസിലേക്ക് അടുക്കുകയാണ്. വളരെ നിർണായകമായ മുഹൂർത്തമാണ് കുടുംബവിളക്കിൽ നടക്കാൻ പോകുന്നത്. ആറു വർഷം കോമയിൽ കഴിഞ്ഞ സുമിത്ര രോഗശയ്യയിൽ നിന്ന് എണീറ്റത് ഹൃദയം തകരുന്ന വാർത്ത കേട്ടാണ്. രോഹിത് മ ര ണ പ്പെട്ടിരിക്കുന്നു. ആദ്യഭർത്താവ് സിദ്ധാർത്തിൽ നിന്ന് നേരിട്ട മാനസിക പീഡങ്ങളിൽ നിന്നും ഏറെ കരുത്തോടെ മുന്നോട്ട് വന്ന ധീരയായ സ്ത്രീയാണ് സുമിത്ര. തന്റെ ഭർത്താവായിരിക്കെ തന്നെ സിദ്ധാർഥ് മറ്റൊരു […]