ജീവിതം മാറ്റിമറിച്ച ആ 12 ദിവസങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സാന്ത്വനo ശിവേട്ടൻ.!! സംഭവം ഇങ്ങനെ | Sajin Shafna love story goes viral malayalam news
Sajin Shafna love story goes viral malayalam news Sajin Shafna love story goes viral malayalam news : ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടൻ സജിൻ. സാന്ത്വനം എന്ന പരമ്പരയിലെ ശിവൻ എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. നടി ഷഫ്നയുടെ ഭർത്താവാണ് സജിൻ. സിനിമയിലും ടെലിവിഷനിലും തിളങ്ങിയിട്ടുള്ള ഷഫ്ന പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം തന്നെ. ഇരുവരുടേതും ഒരു പ്രണയവിവാഹമായിരുന്നു. വ്യത്യസ്തമതക്കാർ ആയതുകൊണ്ട് തന്നെ പ്രണയത്തിൽ നിന്നും വിവാഹത്തിലേക്കുള്ള യാത്ര അൽപ്പം […]