പൂജയോട് പ്രണയം തുറന്ന് പറഞ്ഞ് അപ്പു.!! സ്വര മോളെ കണ്ടെത്തി; സുമിത്ര വക്കീലിൻറെ അടവുകൾക്ക് മുൻപിൽ സുമിത്ര വീഴുമോ ? Kudumbavilakku today episode
ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകർ മൂന്നു വർഷത്തോളമായി കാത്തിരുന്നു കണ്ട സീരിയലാണ് കുടുംബവിളക്ക്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പൂജയും സുമിത്രയും വീട് വിട്ടു പോകുന്നതിൻ്റെ വിഷമം ദീപുവിനോട് അപ്പു പറയുന്നതായിരുന്നു. നിനക്ക് പൂജയോട് പ്രണയമുണ്ടെന്നും, അത് നീ അവളോട് പറയണമെന്നും പറയുകയാണ്. അപ്പോഴാണ് പൂജ വരുന്നത്. അപ്പുവിൻ്റെ കൂടെ ഓഫീസിൽ പോകാൻ പോവുകയാണ്. ദീപു പല ആംഗ്യങ്ങൾ കാട്ടി പൂജയോട് പറയണമെന്ന് പറയുന്നുണ്ട്. പിന്നീട് ദീപു അകത്തേക്ക് പോയി സുമിത്രയോട് രോഹിത്തിൻ്റെ വീട്ടിൽ പോകുന്ന കാര്യങ്ങൾ ചോദിക്കുകയാണ്. ഞാൻ […]