ഷഫ്നയും അഞ്ജുവും ഒരിക്കലും ഒരുപോലെ അല്ല.!! അവർ തമ്മിലുള്ള വ്യത്യാസം ഇങ്ങനെ.!! തുറന്നുപറഞ്ഞ് ശിവേട്ടൻ | Sajin talk about real and reel wife
Sajin talk about real and reel wife കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് നടൻ സജിൻ. സാന്ത്വനം പരമ്പരയിലെ ശിവൻ എന്ന കഥാപാത്രമായി വേറിട്ട അഭിനയമാണ് താരം കാഴ്ചവെക്കുന്നത്. നടി ഷഫ്നയുടെ ഭർത്താവ് കൂടിയാണ് സജിൻ. പ്ലസ് ടു എന്ന സിനിമയിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ഇവരുടെ പ്രണയവും ഒളിച്ചോട്ടവുമെല്ലാം മുന്നേ പ്രേക്ഷകർ ചർച്ച ചെയ്തിട്ടുള്ളതാണ്. ഇപ്പോഴിതാ ഒരു ഓൺലൈൻ ചാനലിന്റെ അഭിമുഖത്തിൽ പങ്കെടുക്കവെ സീരിയലിലെ ഭാര്യയെയും റിയൽ ലൈഫിലെ ഭാര്യയെയും തമ്മിൽ താരതമ്യം ചെയ്യാമോ എന്ന അവതാരകയുടെ ചോദ്യത്തിന് […]