വീണ്ടും നയനയുടെ നായകനായി ആദർശ്..!! അഹങ്കരിച്ചു നിന്ന ദേവയാനി എന്ന പിശാചിന് ആദർശം നയനയും കൊടുത്ത ഇടിവെട്ട് പണി കണ്ടോ ? | Patharamattu today episode
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ദേവയാനി പുറത്തേക്ക് വന്നു. നിനക്ക് എവിടെ നിന്നാണ് ഇവളെ കിട്ടിയതെന്ന് ചോദിച്ചപ്പോൾ, ഞാൻ വരുന്ന വഴിയിൽ വച്ച് കിട്ടിയതാണെന്ന് പറയുകയാണ്. ഇവൾ രാവിലെ വീട്ടിലേയ്ക്ക് പോയതല്ലേ, അവൾ എങ്ങനെയാണ് നിൻ്റെ വണ്ടിയിൽ എത്തിയത്. ഓടുന്ന വണ്ടിയിൽ അവൾ ചാടിക്കയറിയോ എന്ന് ചോദിക്കുകയാണ്. ഇത് കേട്ട ആദർശ് അവിടെ ചില പൂവാലന്മാർ ഇവളെ ബുദ്ധിമുട്ടിക്കുന്നത് കണ്ടപ്പോൾ ഞാൻ വണ്ടിയിൽ കയറ്റി വരികയായിരുന്നു എന്ന് പറയുന്നു. അപ്പോൾ […]