സലാർ 700 കോടി ക്ലബ്ബിലേയ്ക്കോ ? ഇനി ഇത് ആഘോഷിക്കാതിരിക്കാനാവില്ല; വിജയം ആഘോഷമാക്കി ബ്ലോക്ക്ബസ്റ്റർ സെലിബ്രേഷൻ | Prithviraj Sukumaran Prabhas Celebrating Salaar Movie Succsuss

നിരവധി നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷമാണ് പൃഥ്വിരാജ് സുകുമാരനും പ്രഭാസും നായിക വേഷത്തിൽ എത്തുന്ന സലാർ എന്ന സിനിമ പ്രേക്ഷകർക്കു മുൻപിലേക്കെത്തിയത്.പ്രശാന്ത് നീൽ ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രഭാസിനും പൃഥ്വിരാജിനും പുറമേ ശ്രുതി ഹാസൻ, ജഗപതി ബാബു, എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന് തിയേറ്ററിൽ വൻ സ്വീകരണമായിരുന്നു ലഭിച്ചത്. ജനപ്രിതി കൊണ്ട് സലാർ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. പ്രതീക്ഷിച്ചതിലും അധികം കളക്ഷൻ നേടി ചിത്രം ഇപ്പോഴും തിയേറ്ററിൽ തുടരുന്നു. മാസ് ആക്ഷൻ […]

സുമിത്രയുടെ ജീവിതത്തിലേക്ക് പുതിയ സന്തോഷം കൂടി.!! സുമിത്രയുടെ ജീവിതത്തിലേക്ക് അവൾ എത്തുന്നു | Kudumbavilakku today episode

ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബവിളക്ക് വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. സുമിത്രയും പൂജയും കൂടി വാടക വീട്ടിലേക്ക് താമസം മാറുകയാണ്. അവിടെ സീമ കാത്തു നിൽക്കുകയും, മകൾ ആമി വീട് ഒരുക്കുകയും ചെയ്തു. അങ്ങനെ സുമിത്രയെ പുതിയ വീട്ടിലാക്കിയ ശേഷം ചിത്രയും, ദീപുവും പോവുകയാണ്. ആമി പൂജയേയും കൂട്ടി വീടൊക്കെ കാണിച്ചു കൊടുത്തു. പിന്നീട് സുമിത്ര സീമയോട് സംസാരിക്കുകയാണ്. സുമിത്രയുടെ എല്ലാ വിഷമങ്ങളും അറിയാവുന്ന സീമയോട് സുമിത്ര ഇനി എനിക്ക് എൻ്റെ മക്കളെ കണ്ടെത്തണമെന്ന് പറയുകയാണ്. നമ്മൾ സഹായിച്ചവരൊന്നും […]

പകുതി പൈസ കൊടുത്ത് ഒതുക്കാൻ നോക്കേണ്ട.!! 15 ലക്ഷംകിട്ടിയേ പറ്റൂ; അമ്പിനും വില്ലിനും അടുക്കാതെ കണ്ണൻ: ഇത് പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് | Santhwanam today episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ബാലൻ ഭക്ഷണം കഴിക്കാൻ വരുന്നത്. ദേവിയുടെ മുഖഭാവം കണ്ടപ്പോൾ, എന്തോ പ്രശ്നമുണ്ടായെന്ന് മനസിലാക്കിയ ബാലൻ ദേവി കിച്ചനിൽ പോയ സമയത്ത് എന്താണുണ്ടായതെന്ന് അഞ്ജുവിനോട് ചോദിക്കുന്നു. അഞ്ജു നടന്ന കാര്യങ്ങൾ പറയുന്നു. അപ്പോഴാണ് ദേവി അടുക്കളയിൽ നിന്ന് വരുന്നത്. പിന്നീട് ദേവിയോട് ബാലൻ താൻ എന്തിനാണ് കരച്ചിൽ അടക്കിപ്പിടിച്ചിരിക്കുന്നതെന്ന് പറയുകയാണ് ബാലൻ. അപ്പോൾ ദേവി അഞ്ജുവിനെ നോക്കുകയാണ്. ദേവിയേച്ചിനോക്കേണ്ടെന്നും, ഞാൻ എല്ലാം പറഞ്ഞെന്നും അഞ്ജു പറഞ്ഞു. […]

ഗാഥാ ജാം ഓർമയില്ലേ ? വന്ദനത്തിലെ ഗാഥ ഇപ്പോള്‍ ആരാണെന്ന് അറിഞ്ഞാല്‍ നിങ്ങൾ ഞെട്ടും..! ഗാഥയെത്തേടി ലണ്ടൻ തെരുവിലൂടെ ഒരു യാത്ര | Vandhanam Gadha real life

മലയാളികൾക് ഒരിക്കലും മറക്കാൻ സാധിക്കാത്ത പ്രണയജോഡി ആയിരുന്നു വന്ദനത്തിലെ മോഹൻലാലും ഗിരിജയും ഒരുമിച്ച് അഭിനയിച്ച വന്ദനത്തിലെ കഥാപാത്രങ്ങൾ. മൊബൈൽഫോൺ ഇല്ലാത്തതുകൊണ്ട് മാത്രം ഒരുമിക്കാൻ സാധിക്കാതെ പോയ ഇരുവരും അന്നത്തെ കാലത്ത് തന്നെ ആളുകളുടെ മനസ്സിൽ ഒരു നൊമ്പരമായി മാറിയിരുന്നു. എത്രയോ പേർ ഇങ്ങനെ പ്രണയവിരഹം പേറി ജീവിതം തള്ളിനീക്കുന്നുണ്ടാവും. അങ്ങനെയുള്ള ആളുകളുടെ പ്രതിനിധികളായിരുന്നു ഗാഥയും ഉണ്ണിയും. അതുവരെ കണ്ടിട്ടില്ലാത്ത മലയാള സിനിമയുടെ ഒരു നായികാ മുഖമായിരുന്നു ഗാഥയുടെ. ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ വന്ന ഗിരിജയെ പിന്നീട് ഒരു […]

“ഇതെല്ലാ അമ്മമാർക്കും സമർപ്പിക്കുന്നു” അന്ന് കുട്ടികള്‍ക്ക് കൊടുത്ത വാക്ക് പാലിച്ച് ആശ ശരത്ത്.!! കലോത്സവത്തിനൊരുങ്ങുന്ന ആശാ ശരത്തിന് ഭക്ഷണം വാരി കൊടുത്ത് മകൾ പങ്കു | Asha Sharath and daughter cute moments video viral

സംസ്ഥാന യുവജനോത്സവത്തിന് സ്വാഗതനൃത്തച്ചുവടുകൾ വച്ച് പ്രേക്ഷകരുടെ പ്രിയതാരം ആശ ശരത്ത്; അമ്മയ്ക്ക് പൂർണ്ണ പിന്തുണയുമായി പ്രിയ മകൾ ഉത്തരയും. മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ആശ ശരത്ത്. നിരവധി സിനിമകളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകരുടെ ഹൃദയം കവർന്ന വ്യക്തി. കേരളത്തിൽ അറിയപ്പെടുന്ന നർത്തകയും ഒരു ബിസിനസ് വനിതയും കൂടിയാണ് ഇവർ. ദൃശ്യം എന്ന സിനിമയിലെ ഐജി വേഷമാണ് ആശ ശരത്തിനെ മികച്ച നടിയെന്ന പ്രശസ്തിയിലേക്ക് ഉയർത്തിയത്. ശരത്താണ് ജീവിത പങ്കാളി. ആശാ ശരത്തിന് 2 മക്കളാണ്. ഉത്തരയും കീർത്തനയും. […]

ഇതാണ് ആ സന്തോഷനിമിഷം.!! 11 വയസ്സിൽ 11 സെന്റ്.!! ഹന്നമോൾ നേടിയ നേട്ടം കണ്ടോ ? ആശംസകളുമായി ആരാധകർ | Hanna Saleem Kodathoor new Achievements viral

മാപ്പിളപ്പാട്ടിലൂടെയും ആൽബം ഗാനങ്ങളിലൂടെയും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഒരു ഗായകനാണ് സലീം കോടത്തൂർ. എന്നാൽ ഇതിലുപരി അദ്ദേഹം ഇന്ന് അറിയപ്പെടുന്നത് ഹന്ന മോളുടെ ഉപ്പയായിട്ടാണ്. സലീമിൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മകളായ ഹന്നയെ മലയാളികൾക്ക് പരിചയപ്പെടുത്തി തന്നത്. ബാപ്പയെപ്പോലെ നല്ലൊരു ഗായികയുമാണ് ഹന്ന. വൈദ്യശാസ്ത്രം നടക്കില്ലെന്നും, സംസാരിക്കില്ലെന്നും വിധിയെഴുതിയ ഹന്ന ഇന്ന് കേരളക്കരയിലെ വലിയൊരു സെലിബ്രെറ്റിയായി മാറിയിരിക്കുകയാണ്. എങ്കിലും പലരും സഹതാപ കണ്ണുകളിലൂടെ നോക്കുമ്പോൾ, ഞങ്ങൾ അവളുടെ കഴിവുകൾ കണ്ടെത്തി ഇന്ന് കാണുന്ന പേക്ഷകരുടെ പ്രിയങ്കരിയായ ഹന്നയാക്കി […]

കരിക്കിലെ നായിക സ്നേഹ ബാബുവും അഖിൽ സേവ്യറും വിവാഹിതരായി.!! സർപ്രൈസ് ഡാൻസുമായി കരിക്ക് താരങ്ങൾ | Karikku Sneha Babu wedding video

യൂട്യൂബിലൂടെ പ്രശസ്തിയാർജിച്ച നിരവധി വെബ് സീരീസുകൾ ഉണ്ട് അതിൽ ഏറ്റവും ജനശ്രദ്ധ നേടിയ ഒരു വെബ് സീരിസ് ആണ് കരിക്ക്. 2018ൽ നിഖിൽ പ്രസാദ് ആണ് ഈ ചാനൽ സോഷ്യൽ മീഡിയയിൽ ഔദ്യോഗികമായി കൊണ്ടുവരുന്നത്. ഇവരുടെ ഫസ്റ്റ് വെബ്സീസ് ആയിരുന്നു തേരാപ്പാര. ഒറ്റവെബ് സീരീസിലൂടെ തന്നെ ഈ ചാനൽ വൻ ഹിറ്റായി മാറുകയായിരുന്നു. ഇപ്പോഴിതാ കരിക്കിനെ സംബന്ധിച്ചുള്ള പുതിയ ചില വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ നടി സ്നേഹ ബാബു വിവാഹിതയായി […]

ഇത് ആദ്യത്തെ വീട്.!! കുഞ്ഞുവാവ വരുന്നതിനുമുന്നെ വീട് എന്ന സ്വപനം സാക്ഷാത്കരിച്ച് പേർളിയും ശ്രീനിഷും | Pearle Maaney new home video

മലയാളികൾ എല്ലാവരും ഒരേ പോലെ ഇഷ്ടപ്പെടുന്ന താര കുടുംബമാണ് അവതാരകയും നടിയുമായ പേളിയുടെയും നാടനായ ശ്രീനിഷിന്റെയും കുടുംബം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയതിനു ശേഷം പേളിയുടെ കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് മനപാഠമാണ്. ബിഗ്‌ബോസിൽ വെച്ച് പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത പേളിയും ശ്രീനിയും സത്യത്തിൽ ബിഗ്‌ബോസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഇഷ്ടം നേടിയെടുത്ത പ്രണയ ജോഡികളാണ്. ബിഗ്‌ബോസിനു ശേഷം ഇരുവരും വിവാഹിതരായപ്പോഴും ആരാധകർ ഏറെ സന്തോഷിച്ചു. ഇപോഴിതാ വ്ലോഗുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം പിടിച്ചടക്കുകയാണ് ഇരുവരും. പേളിയുടെ വ്ലോഗുകളിൽ […]

ബാലനും ദേവിയും വീടുവിട്ട് ഇറങ്ങുന്നു.!! ഇത് കൊടും ക്രൂരത.. കണ്ണന്റെ പിന്നിലെ ആ കറുത്ത കൈകൾ കണ്ടെത്തി ശിവൻ | Santhwanam today episode

ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം കുറച്ചു ദിവസങ്ങളായി സങ്കർഷഭരിതമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ ആഴ്ചയുടെ എപ്പിസോഡിൻ്റെ അവസാനത്തിൽ കണ്ണന് പണം കൊടുക്കാൻ ശിവൻ ഊട്ടുപുര പണയം വയ്ക്കാൻ പോവുന്നതായിരുന്നു. സുലൈമാനിക്കയും, കൺമണിയും ശിവനോട് ഇത്രയും പണം ലോണെടുക്കുന്നതിൽ ടെൻഷനുണ്ടെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് മാർത്താണ്ഡൻ മുതലാളിയും ശിവനും തമ്മിലുള്ള സംഭാഷണമാണ്. ഊട്ടുപുര പണയം വച്ച് ശിവൻ ആവശ്യപ്പെട്ട തുക മാർത്താണ്ഡൻ മുതലാളി 15 ലക്ഷം നൽകാമെന്ന് പറഞ്ഞു. അകത്ത് പോയി 15 ലക്ഷം […]

സിദ്ദിഖിന്റെ മകന്റെ വിവാഹ വീഡിയോ കണ്ടോ ? സിദ്ധിഖിന്റെ ആ ഡയലോഗ് പൊളിച്ചു | ACTOR SIDHIQUE’S SON WEDDING HIGHLIGHTS

ACTOR SIDHIQUE’S SON WEDDING HIGHLIGHTS : നിരവധി സിനിമകളിൽ ഒട്ടനേകം വേഷങ്ങളിൽ ഭാവങ്ങളിൽ മലയാളിയുടെ ഹൃദയത്തിലെത്തിയത് ആളാണ് സിദ്ദിഖ്. നാലു പതിറ്റാണ്ടുകളായി സിനിമാലോകത്തെ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. കോമഡി വേഷങ്ങളോ വില്ലൻ വേഷങ്ങളോ നായക കഥാപാത്രങ്ങളും ഏതുമാകട്ടെ കഥാപാത്രത്തിന്റെ തനിമ ഒട്ടുംതന്നെ നഷ്ടപ്പെടാത്ത രീതിയിൽ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ ഈ അതുല്യപ്രതിഭക്കുണ്ട്. ഇക്കാലം കൊണ്ട് 350ലധികം ചിത്രങ്ങളിലാണ് താരം വേഷമിട്ടത്. താരത്തിന്റേതായ ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രമാണ് കൊറോണ പേപ്പേഴ്സ്. ഈ […]