
പപ്പായ ഉണ്ടോ ? എങ്കിൽ എങ്ങനെയാണ് ചെയ്തുനോക്കൂ.. പ്രായം കുറക്കാൻ പപ്പായ; ഇങ്ങനെ കഴിച്ചാൽ ഹൃദ്രോഗം, കൊളസ്‌ട്രോൾ, സന്ധിവാതം ജന്മത്ത് വരില്ല | Amazing Health Benefits Of Papaya
Amazing Health Benefits Of Papaya
Amazing Health Benefits Of Papaya : വളരെ അധികം പോഷക ഗുണങ്ങളുള്ള ഒന്നാണ് പപ്പായ. പപ്പായയുടെ ഇലയും പൂവും കായും എല്ലാം വളരെ ഔഷധ ഗുണമുള്ളവയാണ്. യാതൊരു പരിചരണവും കൂടാതെ തൊടിയിൽ ഉണ്ടാകുന്ന ഒന്നാണ് ഇത്. ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പച്ചക്ക് കഴിക്കുന്നതാണ് ശരീരത്തിന് കൂടുതൽ ഉത്തമം. ഇതിന്റെ
തളിരിലയുടെ നീര് പിഴിഞ്ഞ് കുടിക്കുന്നത് രക്തത്തിലെ പ്ലേറ്റ് ലെറ്റുകൾ കൂടാൻ സഹായിക്കുന്നതാണ്. പപ്പായ കറയാണ് ഇന്നത്തെ വിപണിയിൽ കൂടുതൽ മൂല്യമുള്ളതായി കണക്കാക്കുന്നത്. ഫുഡ് കമ്പനികളിലും അതുപോലെ തന്നെ സൗന്ധര്യ വർധക വസ്തുക്കളിലും ഈ കറ കൂടുതലായും ഉപയോഗിക്കുന്നു. അതിനായി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നമുണ്ട്. അതുപോലെ എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണ് പഴുത്ത പപ്പായ മുഖത്തു പുരട്ടിയാൽ സൗധര്യം
വർധിക്കാനും ചർമം തിളക്കമുള്ളതാക്കാനും ഉപയോഗിക്കാം എന്നത്. പപ്പായ കുരു ഉണക്കിപ്പൊടിച്ച് തേനിൽ ചാലിച്ചു കഴിക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും വിരശല്യത്തിനുള്ള ഉത്തമ പ്രതിവിധിയാണ്. പപ്പായയുടെ തൊലിയും അൽപ്പം മഞ്ഞൾപൊടിയും മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇത് ഉപയോഗിച്ച് ഒരു സൂത്രമുണ്ട്. അതുപോലെ ശരീരത്തിലെ നീര് പെട്ടെന്ന് വലിയാൻ പപ്പായ ഇല കെട്ടിവെച്ചാൽ മതി.
കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ. തീർച്ചയായും ഉപകാരപ്പെടും. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sree’s Veg Menuചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Amazing Health Benefits Of Papaya
Papaya is a nutrient-rich tropical fruit known for its numerous health benefits. It is an excellent source of vitamin C, vitamin A, and fiber, which help boost immunity, improve skin health, and support digestion. The enzyme papain in papaya aids in breaking down proteins, making it beneficial for digestive disorders and bloating. Its high antioxidant content helps reduce inflammation and may lower the risk of chronic diseases such as heart disease and certain cancers. Papaya also supports eye health due to its beta-carotene content and promotes a healthy complexion. Low in calories and rich in water, it’s an ideal addition to a balanced, weight-conscious diet.