Take a fresh look at your lifestyle.
  

അച്ചോടാ മുത്തേ..!! നന്ദൂട്ടൻ പറഞ്ഞത് പിള്ളേരെ എല്ലാരും കേക്കണേ.. കള്ളന്മാര് വാ പൊത്തി കൊണ്ട് പോവും | A cute baby girl talk about bad side of society video

A cute baby girl talk about bad side of society video: കുഞ്ഞിമക്കളുടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ എന്നും ആരാധകർ ഏറെയാണ്. ചെറിയ വായയിലെ വലിയ സംസാരം ഏവരിലും ചിരി ഉണർത്തുന്ന ഒരു കാര്യം തന്നെയാണ്. അവരുടെ കളി ചിരി കൾക്കും ഡാൻസിനും ഏറെ ആരാധകരാണ്. കുഞ്ഞുമക്കളുടെ കഴിവുകൾ ലോകത്തിനു മുന്നിലേക്ക് തുറന്നു കാട്ടാൻ മടിയില്ലാത്തവരാണ് ഇന്നത്തെ മാതാപിതാക്കൾ.

തങ്ങളുടെ മക്കളുടെ ഏറ്റവും നല്ല കഴിവുകൾ സോഷ്യൽ മീഡിയ വഴി ലോകത്തെ അറിയിക്കുക എന്നത് ഇന്ന് വളരെ സർവസാധാരണമാണ്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് ഒരു കുഞ്ഞിനെ അതിന്റെ അമ്മ നല്ല വശങ്ങളും ലോകത്തിൻറെ ചീത്ത വശങ്ങളും പറഞ്ഞുകൊടുക്കുന്നതാണ് വീഡിയോയിൽ. എല്ലാവരും തങ്ങളുടെ മക്കൾക്ക് ഈ കലിയുഗത്തിൽ പറഞ്ഞു കൊടുക്കേണ്ട ഒന്നാണ് ഈ കൊച്ചു മിടുക്കി നന്ദൂട്ടി പറഞ്ഞു തരുന്നത്

അമ്മ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വളരെ ഭംഗിയായി തന്നെ മറുപടി പറയുന്നുണ്ട്. അമ്മയും അച്ഛനും അല്ലാതെ വേറെ അറിയാത്ത ആര് എന്തു വാങ്ങി തന്നാലും അത് വാങ്ങരുതെന്നും ഒറ്റക്ക് പോയി കളിക്കരുതെന്നും ഈ ‘അമ്മ കുഞ്ഞിൻഡഡ്‌ പറയുണ്ട്. അത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ഒറ്റക്ക് നിന്ന് കളിക്കുമ്പോൾ കള്ളന്മാര് വന്ന് വാ പൊത്തി പിടിച്ചുകൊണ്ടുപോകുമെന്നും അത് കൊണ്ട് അറിയാത്ത ആരുടേയും കയ്യിൽ നിന്നും ഒന്നും

വാങ്ങി കഴിക്കരുതെന്നും തന്റെ കൂട്ടുകാർക്ക് പറഞ്ഞുകൊടുക്കുന്ന വീഡിയോ ആൺ ഏത്. എന്തിരുന്നാലും അത് സത്യമുള്ള കാര്യമാണെന്നും എല്ലാവറും തങ്ങളുടെ കുഞ്ഞുങ്ങള്ക്ക് ഇതെല്ലാം പറഞ്ഞുകൊടുക്കണം എന്ന് തുടങ്ങുന്നു വീഡിയോയ്ക്ക് കിട്ടുന്ന കമെന്റുകൾ. എന്തായാലും വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.